Tue, 28 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Malappuram Winners

സം​സ്ഥാ​ന നി​ശ​ബ്ദ ചെ​സ്: മ​ല​പ്പു​റം ജേ​താ​ക്ക​ൾ

തൃ​​​​ശൂ​​​​ർ: കേ​​​​ര​​​​ള ബ​​​​ധി​​​​ര സ്പോ​​​​ർ​​​​ട്സ് കൗ​​​​ണ്‍​സി​​​​ലി​​​​ന്‍റെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ൽ തൃ​​​​ശൂ​​​​ർ ജി​​​​ല്ലാ ബ​​​​ധി​​​​ര സ്പോ​​​​ർ​​​​ട്സ് കൗ​​​​ണ്‍​സി​​​​ൽ വി.​​​​കെ.​​​​എ​​​​ൻ. മേ​​​​നോ​​​​ൻ ഇ​​​​ൻ​​​​ഡോ​​​​ർ സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ൽ ന​​​​ട​​​​ത്തി​​​​യ സം​​​​സ്ഥാ​​​​ന ബ​​​​ധി​​​​ര ചെ​​​​സ് മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ മ​​​​ല​​​​പ്പു​​​​റ​​​​ത്തി​​​​ന് ഓ​​​​വ​​​​റോ​​​​ൾ കി​​​​രീ​​​​ടം. കോ​​​​ഴി​​​​ക്കോ​​​​ട്, എ​​​​റ​​​​ണാ​​​​കു​​​​ളം ടീ​​​​മു​​​​ക​​​​ൾ ര​​​​ണ്ടും മൂ​​​​ന്നും സ്ഥാ​​​​ന​​​​ങ്ങ​​​​ൾ നേ​​​​ടി.

Latest News

Up